കുമ്മിൾ: കഴിഞ്ഞ 29ന് വൈകുന്നേരം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുമ്മിൾ തെറ്റിമുക്ക് സ്വദേശി ബിനീഷ് ബാബു (25) ആണ് മരണപ്പെട്ടത്. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാഹനവും കുമ്മിൾ സ്വദേശികൾ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഹോസ്പിറ്റലിൽ കൊണ്ട് പോകുംവഴി കുമ്മിൾ തെറ്റിമുക്ക് സ്വദേശി സുനിൽകുമാർ (32) മരിച്ചിരുന്നു. നാടിന്റെ പ്രിയപ്പെട്ട യുവാക്കളുടെ അകാലത്തിൽ ഉള്ള വിയോഗത്തിൽ താങ്ങാനാവാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു ഗ്രാമം മുഴുവൻ.നിലമേൽ വാഹനാപകടം: ചികിത്സയിലായിരുന്ന കുമ്മിൾ സ്വദേശിയും മരണത്തിന് കീഴടങ്ങി
കുമ്മിൾ: കഴിഞ്ഞ 29ന് വൈകുന്നേരം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുമ്മിൾ തെറ്റിമുക്ക് സ്വദേശി ബിനീഷ് ബാബു
കുമ്മിൾ: കഴിഞ്ഞ 29ന് വൈകുന്നേരം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുമ്മിൾ തെറ്റിമുക്ക് സ്വദേശി ബിനീഷ് ബാബു (25) ആണ് മരണപ്പെട്ടത്. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാഹനവും കുമ്മിൾ സ്വദേശികൾ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഹോസ്പിറ്റലിൽ കൊണ്ട് പോകുംവഴി കുമ്മിൾ തെറ്റിമുക്ക് സ്വദേശി സുനിൽകുമാർ (32) മരിച്ചിരുന്നു. നാടിന്റെ പ്രിയപ്പെട്ട യുവാക്കളുടെ അകാലത്തിൽ ഉള്ള വിയോഗത്തിൽ താങ്ങാനാവാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു ഗ്രാമം മുഴുവൻ.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ